
ദിശ വികസിക്കുന്നു; കാരുണ്യ, ഇ-ഹെല്‍ത്ത് ഹെല്‍പ് ലൈന്‍ സേവനങ്ങളും ഇനി ദിശ വഴി
Web Desk തിരുവനന്തപുരം: കേരള ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭമായി തുടങ്ങിയ ടെലി മെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈന്‍ ‘ദിശ’യുടെ നവീകിരിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി ദിശയെ ഇ-സഞ്ജീവനി