
ചുഴലിക്കാറ്റ് മുന്നറിയിപ്പ്: ദുരന്ത നിവാരണത്തിന് സജ്ജമായി തിരുവനന്തപുരം; മുന്നൊരുക്കങ്ങള്‍ തുടങ്ങി
അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര, നാവിക, വ്യോമ സേനകളുടേയും ദേശീയ ദുരന്ത നിവാരണ സേനയുടേയും സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.