സുശാന്തിന്റെ മരണം: ‘ദില്‍ ബേച്ചാര’യുടെ അണിയറ പ്രവര്‍ത്തകരെ ചോദ്യം ചെയ്യും
വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ച ഡോക്ടറെയും അന്വേഷണ സംഘം ചോദ്യംചെയ്യും.

വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ച ഡോക്ടറെയും അന്വേഷണ സംഘം ചോദ്യംചെയ്യും.

സുശാന്ത് സിങ് അവസാനമായി അഭിനയിച്ച ‘ദില്‍ ബേച്ചാര’യുടെ പ്രമോഷന് പരിപാടിക്കിടെയാണ് റഹ്മാന് ഇക്കാര്യം വ്യക്തമാക്കിയത്.