
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ആഗോള ചരക്ക് നീക്കത്തിന് ഐബിഎസ്സിന്റെ ‘ഐകാര്‍ഗോ’
വ്യോമയാന രംഗത്ത് നൂതനത്വവുമായി ചേര്‍ന്നുനില്‍ക്കുന്ന വിഖ്യാതമായ ബ്രാന്‍ഡാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സെന്ന് ഐബിഎസ്സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഏഷ്യാ പസഫിക് മേധാവിയുമായ ശ്രീ ഗൗതം ശേഖര്‍ പറഞ്ഞു.
