Tag: died

മുന്‍ ആസ്​ട്രേലിയന്‍ ക്രിക്കറ്റര്‍ ഡീന്‍ ജോണ്‍സ്​​ അന്തരിച്ചു

മുന്‍ ആസ്​ട്രേലിയന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്​ അന്തരിച്ചു. മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഐ.പി.എല്ലിലുള്‍പ്പടെ കമന്റേറ്ററായി തിളങ്ങിയ ജോണ്‍സ്​ ടൂര്‍ണമെന്റിന്റെ പുതിയ എഡിഷനായാണ്​ മുംബൈയിലെത്തിയത്​.

Read More »

രാജ്യത്ത് കോവിഡ് ബാധിതര്‍ 37 ലക്ഷം കടന്നു; ഇന്നലെ മരിച്ചത് 1045 പേര്‍

രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. 78,357 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. 1045 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 37,69,524 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8,01,282 പേര്‍ ചികിത്സയിലുണ്ട്. 29,019,09 പേര്‍ രോഗമുക്തരായി. 66,333 പേര്‍ മരണമടഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Read More »

ഹോ​ളി​വു​ഡ് ന​ട​ൻ ചാ​ഡ്‌​വി​ക് ബോ​സ്മാ​ൻ‌ അ​ന്ത​രി​ച്ചു

ഹോ​ളി​വു​ഡ് ന​ട​ൻ ചാ​ഡ്‌​വി​ക് ബോ​സ്മാ​ൻ‌ (43) അ​ന്ത​രി​ച്ചു.ലോ​സ് ആ​ഞ്ചെ​ലെ​സി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. കു​ട​ലി​ലെ അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് നാ​ല് വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Read More »

കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപ്പിടിച്ചു; കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു

  കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. വിജയപുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസാണ് ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ വെച്ച്‌ ഇന്ന് പുലര്‍ച്ചെ

Read More »