
ഫ്യുജെയ്‌റയില്‍ 15 മീറ്റര്‍ താഴ്ചയുള്ള കിണറ്റില്‍ വീണ ആറുവയസ്സുകാരിയെ രക്ഷപ്പെടുത്തി (വീഡിയോ)
ദിബ്ബയിലെ ബന്ധുവീട്ടില്‍ എത്തിയ ആറു വയസ്സുകാരിയാണ് കളിക്കുന്നതിനിടെ അഗാധമായ കിണറ്റിലേക്ക് വീണത് ദിബ്ബ : വീടിനു സമീപം കളിക്കുന്നതിനിടെ പതിനഞ്ച് മീറ്ററോളം താഴ്ചയുള്ള കിണറ്റില്‍ വീണ ആറു വയസ്സുകാരിയെ സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ പരിശ്രമഫലമായി