
കോവിഡ് കാലത്ത് ആഡംബരത്തിന്‍റെ പുതുവഴി; വജ്രത്തില്‍ തിളങ്ങി മാസ്ക്കുകള്‍
നമ്മുടെ ജീവിതത്തില്‍ അത്യാവശ്യ വസ്തുക്കളിലൊന്നായി മാറിയിരിക്കുകയാണ് മാസ്ക്കുകള്‍. കോവിഡ് പ്രതിരോധത്തിനായി മാസ്ക് മുഖ്യമായ ഈ കാലത്ത് ആഡംബര മാസ്ക്കുകളുമായി എത്തിയിരിക്കുകയാണ് ചിലര്‍. വെള്ളികൊണ്ടും സ്വര്‍ണ്ണ കൊണ്ടുമുളള മാസ്ക്കുകള്‍ നാം ഇതിനോടകം തന്നം കണ്ടു
