
കുട്ടികളുടെ ആത്മഹത്യാ നിരക്കില്‍ വര്‍ധന; ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍
തിരുവന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഡിജിപി ആര്‍.ശ്രീലേഖ അധ്യക്ഷയായ സമിതിയുടേതാണ് റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളാണെന്നും ലൈംഗിക അതിക്രമവും പ്രണയ നൈരാശ്യവുമാണ് കൂടുതലും ആത്മഹത്യയിലേക്ക്
