
ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കും: വെര്‍ച്വല്‍ ബുക്കിങ്ങ് ഉച്ചക്ക് 12 മുതല്‍
ശനി, ഞായര്‍ ദിവസങ്ങളില്‍ 3,000 തീര്‍ത്ഥാടകരെയും തിങ്കള്‍ മുതല്‍ വെള്ളി വരെ 2,000 തീര്‍ത്ഥാടകരെയും അനുവദിക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ 3,000 തീര്‍ത്ഥാടകരെയും തിങ്കള്‍ മുതല്‍ വെള്ളി വരെ 2,000 തീര്‍ത്ഥാടകരെയും അനുവദിക്കും.

ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രതിരുനട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ചിങ്ങം ഒന്നു മുതൽ (ആഗസ്റ്റ് 17 ) ഭക്തർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചു. ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ്