Tag: ‘Development Summit’

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് ‘വികസന സമ്മിറ്റ്’ സംഘടിപ്പിക്കും; രമേശ് ചെന്നിത്തല

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് (ആര്‍.ജി.ഐ.ഡി.എസ്) ‘വികസന സമ്മിറ്റ്’ സംഘടിപ്പിക്കുന്നു. അഞ്ച് ഘട്ടങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് ‘പ്രതീക്ഷ 2030’ എന്ന് പേര് നല്‍കിയിരിക്കുന്ന സമ്മിറ്റ്. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള കേരളത്തിന്റെ വികസന രൂപരേഖ തയ്യറാക്കുകയാണ് സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Read More »