Tag: denies

എസ്. പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകന്‍റെ പ്രസ്താവന നിഷേധിച്ച്‌ ആശുപത്രി

ഗായകന്‍ എസ്. പി ബാലസുബ്രഹ്മണ്യത്തിന്‍റെ കോവിഡ് പരിശോധന ഫലം നെഗറ്റീവെന്ന മകന്‍റെ പ്രസ്താവന നിഷേധിച്ച്‌ എംജിഎം ആശുപത്രി. എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രശ്നമില്ല, കോവിഡ് നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ആശുപത്രി വിശദമാക്കി.

Read More »

കോവിഡ് പ്രതിരോധ വാക്സിന് വന്‍ വിലയെന്ന പ്രചാരണം ശരിയല്ലെന്ന് ചൈന നാഷണല്‍ ഫാര്‍മസ്യുട്ടിക്കല്‍ ഗ്രൂപ്പ്

ചൈനീസ് ഫാര്‍മ കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ള കോവിഡ് പ്രതിരോധ കുത്തിവെയ്പ് മരുന്നിന് വന്‍ വിലയെന്ന പ്രചരണം ശരിയല്ലെന്ന് ചൈന നാഷണല്‍ ഫാര്‍മസ്യുട്ടിക്കല്‍ ഗ്രൂപ്പ് (സിനോഫാര്‍മ) ചെയര്‍മാന്‍ ലീ ജിങ്‌സന്‍ പറഞ്ഞു.

Read More »