
അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് 14, 15 പ്ലാറ്റ്ഫോമുകൾ; ആശങ്കയും പരിഭ്രാന്തിയുമായി റെയിൽവേ സ്റ്റേഷൻ പരിസരം
ന്യൂഡൽഹി : ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അനിയന്ത്രിതമായ തിരക്കിലുണ്ടായ അപകടത്തിൽ 15ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആണെന്ന് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവും അറിയിച്ചു. പക്ഷേ, തൊട്ടുപിന്നാലെ































