
ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപനം; ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കെജ്രിവാള്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് കെജ്രിവാള്‍ സര്‍ക്കാര്‍. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ ലോക്ഡൗണ്‍ അനിവാര്യമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഹോട്ട്സ്പോട്ടുകളായി