ഐപിഎല്‍ കലാശക്കൊട്ടിന് സാക്ഷിയായി മോഹന്‍ലാല്‍
156 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ, എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം കൈവരിച്ചത്.

156 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ, എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം കൈവരിച്ചത്.

ദുബായ്: ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് മുംബൈ തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കിയത്. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തും

ഐപിഎല്ലില്‍ നാലു തവണ ജേതാക്കളായ മുംബൈ ആറാം തവണയാണ് ഫൈനലിലെത്തുന്നത്