
പ്രഭാസിന്റെ ചിത്രത്തിൽ അമിതാഭ് ബച്ചൻ: നായിക ദീപിക പദുകോൺ
ബാഹുബലിയിലൂടെ ജനഹൃദയത്തിലിടം നേടിയ പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഇതിഹാസ താരം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നു. പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഏറെ കാലത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു.