
മുംബൈയിൽ ദീപാവലി ആഘോഷിച്ച് സ്പെയിൻ പ്രധാനമന്ത്രിയും ഭാര്യയും.
മുംബൈ∙ മുംബൈയിൽ ദീപാവലി ആഘോഷിച്ച് സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസും ഭാര്യ ബെഗോന ഗോമസും. ഗുജറാത്തിലെ വഡോദര ടാറ്റ എയർക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് ഇരുവരും മുംബൈയിൽ എത്തിയത്. പൂത്തിരി കത്തിച്ചും മധുര പലഹാരങ്ങൾ



