ചെങ്കോട്ട ആക്രമണം; മുഖ്യ പ്രതി ദീപ് സിദ്ദു അറസ്റ്റില്‍
13 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ദീപ് സിദ്ദു ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റിലായത്

13 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ദീപ് സിദ്ദു ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റിലായത്

ദീപ് സിദ്ധു സിഖുകാരനല്ലെന്നും ബിജെപി പ്രവര്‍ത്തകനാണെന്നും ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് തികായത്