
സൗദിയില്‍ കോവിഡ് മരണങ്ങള്‍ കുറയുന്നു
കോവിഡ് രോഗമുക്‌തി വര്‍ധിച്ചു വരുന്ന സൗദിയില്‍ വൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 1372 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണം 28 ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.