
കോവിഡ്: ആഗോള മരണ നിരക്കില്‍ വര്‍ധനവ്; ആശങ്ക തുടരുന്നു
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,752 പേരാണ് കോവിഡിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 1,318,278 ആയി ഉയര്‍ന്നു. 572,676 പേര്‍ക്ക് പുതിയതായി വൈറസ് ബാധിച്ചതോടെ

