
ദമ്മാം നഗരത്തിലെ റോഡുകളുടെ നവീകരണവും വികസനവും; പദ്ധതികളുമായി കിഴക്കന്‍ പ്രവിശ്യ മുനിസിപ്പാലിറ്റി
ദമ്മാം: ദമ്മാം നഗരത്തിലെ റോഡുകളുടെ നവീകരണവും വികസനവും ലക്ഷ്യമിട്ട് പദ്ധതികളുമായി സൗദി കിഴക്കന്‍ പ്രവിശ്യ മുനിസിപ്പാലിറ്റി. ദമ്മാമിനെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡികളിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുക. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനും