
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അപകടത്തിപ്പെട്ട എണ്ണക്കപ്പലിലെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി
ശ്രീലങ്കയില്‍ നിന്നും ഇരുപത് നോട്ടികല്‍ മൈല്‍ അകലെ വച്ചു തീ പിടിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണ ടാങ്കര്‍ ന്യൂഡയമണ്ട് കപ്പലിലെ അഗ്നിബാധ പൂര്‍ണമായും അണച്ചതായി ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.