
പല ഇന്ത്യക്കാരും ദളിതരെയും മുസ്ലീങ്ങളെയും മനുഷ്യനായിപോലും കാണുന്നില്ല: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: പല ഇന്ത്യക്കാരും ദളിതരെയും ആദിവാസികളെയും മുസ്ലീങ്ങളെയും മനുഷ്യരായി പോലും കാണുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ നടക്കുന്ന പീഡനങ്ങളിലും ആക്രമണങ്ങളിലും പ്രതിഷേധച്ചാണ് രാഹുലിന്റെ ട്വീറ്റ്. ഹത്രാസ് വിഷയത്തില്‍ ആന്താരാഷ്ട്ര മാധ്യമമായ