
മിസൈലുകളെ നേരിടുന്ന ദൃശ്യങ്ങള്‍ പോസ്റ്റുചെയ്തവര്‍ നിയമ നടപടി നേരിടേണ്ടി വരും
ഹൂതികളുടെ ആക്രമണമെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തവരും പങ്കുവെച്ചവരും നിയമ നടപടി നേരിടേണ്ടി വരും അബുദാബി : യെമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ യുഎഇ പ്രതിരോധ കവചം തടയുന്നതെന്ന