Tag: customs

ഫെെസല്‍ ഫരീദിനായി കസ്റ്റംസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

  സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ഫൈസല്‍ ഫരീദിനായി കസ്റ്റംസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തുള്ള ഫൈസലിനെ ഇന്റര്‍ പോളിന്റെ സഹായത്തോടെ പിടികൂടാനാണ് നീക്കം. കേസിലെ ഗൂഡാലോചന തെളിയിക്കാന്‍ സഹായിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക്

Read More »

സ്വപ്നയുടേയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടും

  സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കെ.ടി.റമീസും അറസ്റ്റിലായി. ഇവരെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടാൻ‌ നടപടികള്‍ തുടങ്ങി. ബാങ്ക് നിക്ഷേപത്തിന്റെ

Read More »

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കസ്റ്റംസ് നീക്കം

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കസ്റ്റംസ് നീക്കം. ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിശദാംശങ്ങള്‍ തേടി സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിനും റവന്യൂ വകുപ്പിനും

Read More »

ഫൈസല്‍ ഫരീദിനെതിരെ അറസ്റ്റ് വാറണ്ട്: സ്വര്‍ണക്കടത്തുകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ഐഎ അറസ്റ്റ് വാറണ്ട് പതിച്ചു. തൃശൂര്‍ കയ്പമംഗലത്തെ വീട്ടിലാണ് നടപടി ക്രമങ്ങളുടെ ഭാഗമായി വാറണ്ട് പതിച്ചത്. നിലവില്‍ വിദേശത്ത് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസല്‍.

Read More »

ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

  തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിദിന്റെ വീട്ടില്‍ റെയ്ഡ്. ഫൈസലിദിന്റെ കയ്പമംഗലം മൂന്ന് പീടികയിലെ വീട്ടിലാണ് കസ്റ്റംസ് വിഭാഗം റെയ്ഡ് നടത്തുന്നത്. ഇന്ന് ഉച്ചയോട് കൂടിയാണ് കസ്റ്റംസ് ഫൈസലിദിന്റെ വീട്ടിലെത്തിയത്.

Read More »