
കസ്റ്റംസില്‍ അഴിച്ചുപണി; സ്വര്‍ണക്കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണ സംഘത്തിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആറ് സൂപ്രണ്ടുമാരെയും 2 ഇന്‍സ്‌പെക്ടര്‍മാരെയും സ്ഥലം മാറ്റാനാണ് തീരുമാനം. സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലെത്തിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചത്. ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞതിനാലാണ്