
ഹൂതി ആക്രമണം, എണ്ണ ഉത്പാദനം കുറഞ്ഞാല്‍ ഉത്തരവാദിത്തമില്ല-സൗദി
ഇറാന്റെ പിന്തുണയുള്ള ഹുതികള്‍ സൗദി അറേബ്യയുടെ റിഫൈനറികളിലും എണ്ണ സംഭരണ ശാലകള്‍ക്കുമെതിരെയാണ് വ്യാപക ആക്രമണം നടത്തിയത്. റിയാദ് : സൗദി അറേബ്യയുടെ എണ്ണ വ്യവസായ വ്യാപാര മേഖലയെ ലക്ഷ്യമിട്ടുള്ള ഹുതികളുടെ ആക്രമണം ആഗോള എണ്ണ