Tag: criticizes Congress leadership

ജോസ് കെ മാണി വിട്ടുപോയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ജാഗ്രതക്കുറവെന്നു വിമര്‍ശിച്ച്‌ കെ മുരളീധരന്‍

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതില്‍ യുഡിഎഫ് നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്ന് കെ മുരളീധരന്‍. പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണ് ഉണ്ടായിരുന്നത്. ഘടകകക്ഷികള്‍ വിട്ടുപോകുുന്നത് മുന്നണിയുടെയും പ്രവര്‍ത്തകരുടെയും ആത്മവിശ്വാസത്തെ ബാധിക്കും.

Read More »