Tag: CRIMINAL CASES

ഇന്ത്യയിൽ ജനപ്രതിനിധികള്‍ക്കെതിരെ 4500-ലധികം ക്രിമിനല്‍ കേസുകള്‍ കെട്ടികിടക്കുന്നു

രാജ്യത്ത് ജനപ്രതിനിധികള്‍ക്കും മുന്‍ ജനപ്രതിനിധികള്‍ക്കുമെതിരെയുള്ള 4500ഓളം ക്രിമിനല്‍ കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. 24 ഹൈക്കോടതികളിലെ വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജനപ്രതിനിധികളുടെ സ്വാധീനത്താല്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള പല കേസുകളും പ്രാരംഭ ഘട്ടത്തില്‍ നിന്ന് മുന്നോട്ടുപോയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read More »

രാജ്യ തലസ്ഥാനത്ത് ക്രിമിനൽ കേസുകൾ വർദ്ധിക്കുന്നു

  ഡൽഹി: രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും പടർന്നു കയറുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോൾ രാജ്യതലസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം. മുൻവർഷങ്ങളേക്കാൾ ഇരട്ടിയിലേറെ ക്രിമിനൽ കേസുകളാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ മാത്രം കഴിഞ്ഞ രണ്ടുമാസം

Read More »