
അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ച് ഹബ്ബാവാന്‍ ഒരുങ്ങി വിഴിഞ്ഞം തുറമുഖം; തൊഴില്‍ സാധ്യതകള്‍ ഏറെ
ക്രൂചെയ്ഞ്ച് വിനോദ സഞ്ചാരമേഖലയ്ക്കും ഗുണകരമാകാന്‍ സാധ്യതയുണ്ട്. കപ്പലിലെത്തുന്ന ഇന്ത്യാക്കാരും വിദേശീയരുമായ നാവികര്‍ ഇവിടെയെത്തുകയും തങ്ങുകയും ചെയ്യും. ഇവര്‍ക്ക് മുന്നില്‍ വിനോദസഞ്ചാര സാധ്യതകളും തുറന്നിടുകയാണ്.

