
നീതു ജോണ്‍സണ്‍ സഖാക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന കുട്ടി: പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്
ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് നീതു ജോണ്‍സണ്‍ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം

ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് നീതു ജോണ്‍സണ്‍ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം

ഗൗരവതരമായി സാഹചര്യമാണുള്ളത് മുസ്ലീംലീഗ്.

ദൃശ്യങ്ങളില്‍ മറ്റ് ഡിവൈഎഫ്‌ഐക്കാരും ഉണ്ട്. ഇവര്‍ എ.എ റഹീമിന്റെ കസ്റ്റഡിയിലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 65 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് കമ്മീഷന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പ്രതികള്‍ക്ക് വി മുരളീധരന്‍ പരോക്ഷ നിര്‍ദേശം നല്‍കുകയാണോ എന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് മൊഴിയെന്ന് സിപിഐഎം പറഞ്ഞു.

നിയമ സഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത് മുഖ്യമന്ത്രി പറഞ്ഞത്
പച്ചക്കള്ളമാണെന്നാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ഒരു അവകാശവുമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കായംകുളത്ത് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കൗണ്‍സിലര്‍ കാവില്‍ നിസാം ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കാവില്‍ നിസാമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും നിസാം പൊലീസില്‍ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.76 വയസായിരുന്നു.1982 മുതല്‍ 1996 വരെ പശ്ചിമബംഗാളിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ജൂലൈ 30 നാണ്

അഴിമതി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനും സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധതിരിക്കാനുമുള്ള വൃഥാ ശ്രമമാണ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്റെ

വിഎസിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ലതീഷ് ചന്ദ്രനടക്കം അഞ്ച് പ്രതികളെയാണ് വെറുതെ വിട്ടത്.

സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടണ്‍സി രാജാണെന്നും സ്വന്തം വകുപ്പുകള്‍ ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫും താനും ഈ സര്‍ക്കാരിന്റെ വിവിധ വിഷയങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്നു. മാര്‍ക്ക്ദാനം,ബ്രുവറി, ട്രാന്‍സ്കിറ്റ്, ആഭ്യന്തര വകുപ്പിലെ

യുഡിഎഫിന്റെയും ബിജെപിയുടെയും വിനാശകരമായ നീക്കത്തെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി പറഞ്ഞു.

സെക്രട്ടറിയേറ്റിനകത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടെയും ഓഫീസില്‍ സ്വപ്നയും സംഘവും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പലതവണ മുഖ്യമന്ത്രിയുടെ അവര്‍ അവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇത് പുറത്തുവരാതിരിക്കാന്‍ സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കുന്നതിനാണ് മിന്നലേറ്റ് സിസിടിവിക്ക് കേട് പാട്

മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയെന്ന് കോടിയേരി പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഐഎം സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിയന്ത്രണത്തില്‍ പാളിച്ച ഉണ്ടായി. ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞില്ലെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് പറഞ്ഞു.. ജാഗ്രത കുറവുണ്ടായി, സ്വര്‍ണക്കടത്ത് സര്‍ക്കാരിന്റെ

സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്വപ്ന സുരേഷിന്‍റെ ഐടി വകുപ്പിലെ നിയമനം സംബന്ധിച്ച് സംസ്ഥാനതലത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് സിപിഎം. നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കണമെന്ന് സിപിഎമ്മില്‍ ധാരണയായെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാര്‍

വിമാനത്താവളങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനെന്ന് കാനം രാജേന്ദ്രൻ. ആരാണ് അയച്ചത്, ആർക്കാണ് വന്നത് എന്ന് കണ്ടെത്തുകയാണ് പ്രധാനം. ഐ ടി സെക്രട്ടറിയെ ചുമതലയിൽ നിന്ന് നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ

സമകാലിക രാഷ്ട്രീയ സംഭവങ്ങളും ഭാവിപരിപാടികളും ചര്‍ച്ച ചെയ്യുന്നതിനായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തിര യോഗം ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 10 ന് ഓണ്‍ലൈന്‍ വഴി ചേരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വപ്നയെ ഒളിവിൽ പാർപ്പിക്കുന്നത് സർക്കാരിലെ ഉന്നതർ എന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോഫെപോസ നിയമപ്രകാരം കേസെടുക്കണം, മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ബിജെപി സിപിഐഎമ്മുമായി ചേർന്ന്

കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം പാടില്ല. എല്‍ഡിഎഫ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. 1965 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് സിപിഎം