കൊവിഷീല്‍ഡിന് ഡബ്ല്യൂ.എച്ച്.ഒ അംഗീകാരം; ലോകമെങ്ങും ഉപയോഗിക്കാം
വാക്സീന് വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു

വാക്സീന് വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു

കോവാക്സിനും കൊവിഷീല്‍ഡിനും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്

ആത്മനിര്‍ഭര്‍ ഭാരത് സാക്ഷാത്കാരത്തിന് ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഷീല്‍ഡിന് 70.42 ശതമാനമാണ് ഫലപ്രാപ്തി. സര്‍ക്കാരിന് ഒരു ഡോസ് 250 രൂപയ്ക്കാണ് നല്‍കുക.