
കോവിഡ് കാല സമരങ്ങള്‍ നിരോധിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ സംഘടിപ്പിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത്