
മൂന്നാംഘട്ടത്തില്‍ 78.33% പോളിങ്; വോട്ടെടുപ്പ് സമാധാനപരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. പോളിങ് 78 ശതമാനം പിന്നിട്ടു. കണ്ണൂര്‍ നഗരത്തില്‍ 69% പേരാണ് വോട്ട് ചെയ്തത്. കോഴിക്കോട് നഗരസഭയിലും പോളിങ് 69% പിന്നിട്ടു.