
രാം ജന്മഭൂമി ട്രസ്റ്റ് ചെയർമാന് കോവിഡ്; സമ്പര്‍ക്കത്തില്‍ പ്രധാനമന്ത്രിയും
അയോധ്യ: രാമജന്മഭൂമി ട്രസ്റ്റ് ചെയർമാൻ മഹാരാജ് നിത്യ ഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് അഞ്ചാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി , ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദ് ബൻ പട്ടേൽ,