
കോവിഡിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി; ട്രംപിന്റെ ട്വീറ്റിന് വീണ്ടും ട്വിറ്റര്‍ വിലക്ക്
വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിന് വീണ്ടും വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍. കോവിഡ് മാറി തനിക്ക് പ്രതിരോധ ശേഷി കൈവന്നു എന്ന ട്രംപിന്റെ വ്യാജ ട്വീറ്റിനെതിരെയാണ് ട്വിറ്ററിന്റെ നടപടി. സ്വന്തം ആരോഗ്യത്തെക്കുറിച്ച്