Tag: Covid Maharastra

മഹാരാഷ്ട്രയില്‍ ശനിയാഴ്ച 14,492 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,61,942 ആയി.

അതേസമയം മുംബൈയില്‍ മാത്രം ഇന്ന് 1,134 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,101 പേര്‍ രോഗമുക്തി നേടി. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 1,35,357 ആയി. ഇതില്‍ 18,298 എണ്ണം സജീവ കേസുകളാണ്. 1,09,369 പേര്‍

Read More »

മഹാരാഷ്ട്രയുടെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: മഹാരാഷ്ട്രയുടെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നീല സത്യനാരായണന്‍ (72) കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. മുംബൈയിലെ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

Read More »