Tag: covid defense

കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ അഞ്ചാം ഘട്ട ഇളവുകള്‍ നീട്ടിവച്ചു

കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനായി പ്രഖ്യാപിച്ച അഞ്ചാം ഘട്ട നടപടികള്‍ നീട്ടിവച്ചു.അഞ്ചു ഘട്ടങ്ങളിലായി പ്രഖ്യാപിച്ച നിയന്ത്രങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് പുതിയ തീരുമാനം. കുവൈത്തില്‍ വീണ്ടും പ്രതിദിന രോഗനിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് അഞ്ചാം ഘട്ടം തല്‍ക്കാലം തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്.

Read More »

മുഖ്യമന്ത്രി മറ്റുള്ളവരെ പഴി പറയുന്നത്​ കോവിഡ്​ പ്രതിരോധം പാളിയതിനാല്‍ – ചെന്നിത്തല

  തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയെന്ന ബോധം വന്നതുകൊണ്ടാണ്​ മുഖ്യമന്ത്രി മറ്റുള്ളവരെ പഴി പറയുന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അശാസ്​ത്രീയ സമീപനങ്ങളും അലംഭാവവും വീമ്പ് പറച്ചിലും കാരണമാണ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍

Read More »

കോവിഡ് പ്രതിരോധത്തിന് ഡി.ജി.പിയുടെ പുതിയ മാര്‍ഗ നിര്‍ദേശം

  തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ ഡി.ജി.പിയുടെ പുതിയ മാര്‍ഗ നിര്‍ദേശം. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും മാര്‍ക്കറ്റുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ സര്‍ക്കുലര്‍. 100 സ്ക്വയര്‍ ഫീറ്റുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍

Read More »

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബീഹാറിലേക്ക് പ്രത്യേക കേന്ദ്രസംഘം

കേന്ദ്രസംഘം സംസ്ഥാനത്തെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

Read More »
Who director general tedross

കോവിഡ് പ്രതിരോധം: ലോകരാജ്യങ്ങളുടെ പോക്ക് തെറ്റായ ദിശയിലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വ്യാപനത്തില്‍ ലോകരാജ്യങ്ങളുടെ പോക്ക് മോശത്തില്‍ നിന്ന് അതിമോശം അവസ്ഥയിലേക്കെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നാല്‍ പഴയ അവസ്ഥയിലേക്കൊരു മടങ്ങിപ്പോക്ക് സമീപ ഭാവിയില്‍ ഉണ്ടാവില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്

Read More »