
സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കോവിഡ്; 24 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,420 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പോസിറ്റീവായി. രോഗം മൂലം 24 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ