
ലോകത്ത് കോവിഡ് മരണങ്ങള്‍ 10.80 ലക്ഷത്തിലേക്ക് അടുക്കുന്നു
വാഷിങ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷത്തിലേക്ക് അടുക്കുന്നു. വേള്‍ഡോ മീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,077,507 പേരാണ് ഇതുവരെ കോവിഡിന് കീഴടങ്ങിയത്. അതേസമയം ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം