
കോവിഡ് പ്രതിസന്ധി രൂക്ഷം : ആലുവയില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ
എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപിയ്ക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആലുവയില്‍ ഇന്ന് രാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂവും കടുത്ത നിയന്ത്രണങ്ങളുമുണ്ട്. ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര,