Tag: covid-19

മൂന്ന് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

  സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യത്തെ കണക്കിലെടുത്ത് മൂന്ന് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. വെള്ളിയാഴ്ച രാത്രി പത്ത് മണിയ്ക്ക് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയ്ക്ക് അവസാനിക്കും. അവശ്യ

Read More »

ബൊളീവിയന്‍ പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചു

  ലാ പാസ്: ബൊളീവിയന്‍ ഇടക്കാല പ്രസിഡന്‍റ് ജീനൈന്‍ അനൈസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ പ്രസിഡന്‍റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്‍റിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ആരോഗ്യമന്ത്രിയ്ക്കും

Read More »

രാജ്യത്ത് കോവിഡ് ബാധിതര്‍ ഉയരുന്നു; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

  ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി. 24 മണിക്കൂറിനിടെ 26,506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന

Read More »

കോവിഡ് പ്രതിരോധത്തില്‍ മാധ്യമ സേവനം വിലമതിക്കാനാവാത്തത് – ഉപരാഷ്ട്രപതി

  മനുഷ്യരാശിയെ ഗ്രസിച്ച വന്‍ പ്രതിസന്ധിയായ കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കാനും ശാക്തീകരിക്കാനും മാധ്യമങ്ങള്‍ നല്ല പങ്ക് വഹിക്കുന്നുവെന്നും

Read More »

യുഎയില്‍ 532 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1,288 പേര്‍ക്ക് രോഗമുക്തി

  രാജ്യത്ത് പുതുതായി 532 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഎഇ ആരോഗ്യമന്ത്രാലയം. 1,288 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 49,000 പേരില്‍ കോവിഡ് പരിശോധനകള്‍

Read More »

ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കൊവിഡ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമ്പ‍ർക്ക പട്ടികയിൽ

  സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവായത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ. കെ ശൈലജയും ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക

Read More »

ആലപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യക്ക് കൊവിഡ്

  ആലപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യക്ക് കൊവിഡ്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി. ഇൻക്വസ്റ്റ് നടത്തിയ മാന്നാർ പൊലീസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ഇക്കഴിഞ്ഞ

Read More »

കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റ്

  യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റിന്‍റെ പുതിയ പദ്ധതി. ഇതുവഴി യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് വിമാന കമ്പനിയുടെ ലക്ഷ്യമിടുന്നത്. 12 മാസത്തേക്ക് സാധ്യതയുളളതാണ് പരിരക്ഷ. സ്‌പൈസ് ജെറ്റ് ഗോ ഡിജിറ്റ് ജനറല്‍

Read More »

ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ വരവേറ്റു

  ലോകാത്ഭുതമായ ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ അഭിവാദ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ എൽ‌.ഇ‌.ഡി സ്‌ക്രീനിൽ ‘വെൽകം ബാക്ക്’ ഷോയിലൂടെ ദുബായ് നഗരം വിനോദ സഞ്ചാരികൾക്ക് ആശംസകൾ നേർന്നു. ‘വെൽക്കം

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 24,897 കൊവിഡ് കേസുകള്‍; 487 മരണം

  രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,67,296 ആയി. നിലവില്‍

Read More »

ട്രിപ്പിൾ ലോക്ക് ഡൗൺ; തലസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

  ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതൽ 11 മണിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കടകൾക്ക് രാവിലെ

Read More »

കോവിഡ്-19: പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍

  തിരുവനന്തപരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ വാര്‍ഡുകള്‍ ക്രിട്ടിക്കല്‍-ബഫര്‍ കോണുകളാക്കി തിരിച്ച് ജില്ലാ ഭരണകൂടം. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായും വള്ളക്കടവ്, ബീമാപ്പള്ളി,

Read More »

ഗള്‍ഫില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 58

  ഗള്‍ഫില്‍ ഇന്നലെ മാത്രം 58 പേരാണ് കോവിഡ് രോഗ ബാധ മൂലം മരിച്ചത്. ഇതോടെ ഗള്‍ഫിലെ കോവിഡ് മരണസംഖ്യ 3234 ആയി. 7169 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫിലെ രോഗികളുടെ

Read More »

ആശങ്കയോടെ തമിഴ്നാട് ; 24 മണിക്കൂറിനിടെ 64 പേർ മരിച്ചു

  തമിഴ്നാട്ടിൽ 3756 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേർ മരിച്ചു. 3051 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ചെന്നൈയിൽ പുതിയ 1261 കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു.

Read More »

കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു: സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കോവിഡ്

  തിരുവനന്തപുരം∙കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍

Read More »

സുരക്ഷാ പോലീസ് ഉദ്യോഗസ്ഥന് കോവിഡ്; പൊന്നാനി ട്രഷറി അടച്ചു

  പൊന്നാനി ട്രഷറിയിൽ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ട്രഷറി അടച്ചു. അതേസമയം തിരൂരങ്ങാടി നഗരസഭാ ഓഫീസിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നഗരസഭാ ഓഫീസും അടച്ചു.

Read More »

അവസാന രോഗിയും ആശുപത്രി വിട്ടു-ദുബായ് വേൾഡ് ട്രേഡ് സെന്‍റെർ ഫീൽഡ് ഹോസ്പിറ്റൽ അടച്ചു

  ദുബായിൽ കൊറോണ വൈറസ് കേസുകൾ നിയന്ത്രിക്കുന്നതിനായി വേൾഡ് ട്രേഡ് സെന്‍റെറിൽ സ്ഥാപിച്ച ഫീൽഡ് ഹോസ്പിറ്റൽ ചൊവ്വാഴ്ച അടച്ചു. ചികിത്സയിലിരുന്ന അവസാന രോഗി ജാപ്പനീസ് പൗരൻ ഹിരോക്കി ഫുജിത ആശുപതി വിട്ടപ്പോൾ സംരക്ഷണ ഗിയർ

Read More »

ഒമാനിൽ ഇന്ന് 1210 പുതിയ കോവിഡ് കേസുകൾ

  ഒമാനിൽ ഇന്ന് 1210 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 50207 ആയി. ഇന്ന് കോവിഡ് ബാധിച്ചു മരണപ്പെട്ടത് ഒൻപതു പേരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചു മരണപ്പെട്ടവരുടെ

Read More »

യു.എ.ഇ.യിൽ ഇന്ന് 445 പുതിയ കോവിഡ് കേസുകൾ

  യു.എ.ഇ.യിൽ ഇന്ന് 445 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53045. ഒരു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. 568 പേർ രോഗ മുക്തി നേടി.

Read More »

കോവിഡ് ബാധിച്ച മന്ത്രിയുമായി സമ്പർക്കം; ക്വറന്‍റൈനിൽ പ്രവേശിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി

  റാഞ്ചി: കോവിഡ് ബാധിച്ച മന്ത്രിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ നിരീക്ഷണത്തിൽ. സ്വയം ക്വറന്‍റൈനിൽ പ്രവേശിച്ച സോറൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും ക്വറന്‍റൈനിൽ പോകാൻ നിർദേശിച്ചു.

Read More »

കൊറോണ തലച്ചോറിനെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍

  ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന കൊറോണ വൈറസ് തലച്ചോറിലും തകരാറുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതേപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത്. നാഡീസംബന്ധമായ പ്രേശ്നങ്ങൾക്ക് കോവിഡ് 19 കരണമായേക്കുമെന്നാണ് പഠനങ്ങളിൽ

Read More »

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി

  കാസർകോഡ് ഇന്നലെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൊഗ്രാൽപുത്തൂർ സ്വദേശി അബ്ദുൽ റഹ്മാനാണ് മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്. കർണാടകയിലെ ഹൂബ്ലിയിൽ നിന്ന് ഇന്നലെ രാവിലെയാണ് എത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന അബ്ദുൾ റഹ്മാനെ ആംബുലൻസിലാണ് തലപ്പാടിയിൽ എത്തിച്ചത്.

Read More »

പൗരത്വവും ദേശീയത മതേതരത്വവും സിബിഎസ്ഇ കുട്ടികള്‍ പഠിക്കേണ്ട; സിലബസില്‍ നിന്ന് വെട്ടിമാറ്റി അധികൃതര്‍

  ന്യൂഡല്‍ഹി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ സിലബസില്‍ നിന്നും പൗരത്വം, മതേതരത്വം, ദേശീയത, ഫെഡറലിസം തുടങ്ങിയവയെക്കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടിമാറ്റി സിബിഎസ്ഇ. 2020-21 പ്ലസ് വണ്‍ ബാച്ചിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നാണ് നിര്‍ണായക വിഷയങ്ങള്‍

Read More »

പ്രതിരോധ നടപടികള്‍ കടുപ്പിച്ച് ഒമാന്‍: മാസ്ക് ധരിച്ചില്ലെങ്കില്‍ 100 റിയാല്‍ പിഴ

  കോവിഡിനെ പ്രതിരോധിക്കാന്‍ നിയമ നടപടികള്‍ കടുപ്പിച്ച് ഒമാന്‍. മാസ്ക് ധരിക്കാത്തവര്‍ക്ക് 100 റിയാല്‍ പിഴ ചുമത്തും. ഒമാനില്‍ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നടപ്പിലാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഒമാന്‍ സര്‍ക്കാര്‍ നടപടി കടുപ്പിച്ചു. അതിൻ്റെ

Read More »

കൊവിഡ് ജാഗ്രതയിൽ തിരുവനന്തപുരം; പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചു

  പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ 5 ദിവസങ്ങളിൽ 600

Read More »

സൗദിയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നു; പ്രതിദിനം നടത്തുന്നത് 60,000 ടെസ്റ്റുകള്‍

  ജിദ്ദ: സൗദി അറേബ്യയില്‍ ഇതുവരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നതായി സൗദി ആരോഗ്യമന്ത്രാലയം. കോവിഡിനെതിരായുള്ള പരാട്ടത്തില്‍ സൗദിയില്‍ ഓരോ ദിവസവും 60,000 പിസിആര്‍ ടെസ്റ്റുകളാണ് നടത്തുന്നതെന്ന് സൗദി ആരോഗ്യമന്ത്രാലയം

Read More »

കാസര്‍ഗോഡ് മരിച്ചയാള്‍ക്ക് കോവിഡെന്ന് സംശയം; ട്രുനാറ്റ് പരിശോധനാഫലം പോസിറ്റീവ്

കാസര്‍ഗോഡ് വെച്ച് മരിച്ച മോഗ്രാല്‍ സ്വദേശിക്ക് കോവിഡെന്ന് സംശയം. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎ അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍ഗോഡ് വെച്ചാണ് ഇദ്ദേഹം മരിച്ചത്. ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച്

Read More »

തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

  തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ ഗ്രാമീണ മേഖലയിലും സമ്പര്‍ക്കം വഴിയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നേക്കും. തലസ്ഥാനത്ത് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളില്‍ അധികവും

Read More »

കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന

  കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടനയും സമ്മതിച്ചു. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.കോവിഡ് – 19 രോഗം വായുവിലൂടെയും പകരാനുള്ള

Read More »

സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കോവിഡ‍് സ്ഥിരീകരിച്ചു. 111 പേർ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്തുനിന്ന് വന്നു. ഇതര സംസ്ഥാനത്തുനിന്ന് വന്ന 38 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Read More »

കോവിഡ് 19: യുഎയില്‍ 532 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 993 പേര്‍ക്ക് രോഗമുക്തി

  രാജ്യത്ത് പുതുതായി 532 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഎഇ ആരോഗ്യ മന്ത്രാലയം. 993 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. അതേസമയം രണ്ട് കോവിഡ് മരണങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 44,000ത്തോളം ആളുകളില്‍

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് 24 വയസുകാരന്‍

  സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കൊല്ലം സ്വദേശിയായ 24 വയസുകാരന്‍ ആണ് മരിച്ചത്. ഇന്ന് പരിശോധനാ ഫലം വന്നപ്പോള്‍ കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് രോഗബാധ

Read More »