Tag: covid-19

വ്യാപാരികള്‍ക്ക് കോവിഡ്; വടകര മാര്‍ക്കറ്റ് അടച്ചു

  വടകര: വടകര മാര്‍ക്കറ്റിലെ നാല് വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടച്ചിടാന്‍ ഡിഎംഒ നിര്‍ദേശം നല്‍കി. മാര്‍ക്കറ്റിലെ 2 പച്ചക്കറി കടക്കാര്‍ക്കും രണ്ട് കൊപ്രാ കച്ചവടക്കാര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരില്‍ നിന്നുവന്ന

Read More »

പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്ന് ഒമാനിൽ പോലീസിന്‍റെ കർശന താക്കീത്

  പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുതെന്ന കര്‍ശന മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. റോഡുകള്‍, താമസ മേഖലകള്‍, വാദികള്‍, കടകള്‍, തീരങ്ങള്‍, വിനോദ സഞ്ചാര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ആളുകൾ ഒത്തു ചേരരുത്. ആളുകള്‍ കൂട്ടംകൂടുന്നത്

Read More »

എറണാകുളത്ത് സമ്പർക്കത്തിലൂടെ കോവിഡ്‌ രോഗബാധ ഉയരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

  എറണാകുളം ജില്ലയിൽ സമ്പർക്കബാധയിലൂടെ കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 50 പേരിൽ 41 പേർക്കും രോഗം സ്ഥിരീകരിച്ചത് പ്രാദേശിക സമ്പർക്കം മൂലമാണ്. ജില്ലയിലെ സമ്പർക്ക ബാധിത പ്രദേശങ്ങളായ ചെല്ലാനം,

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; രോഗബാധയുടെ ഉറവിടം വ്യക്തമല്ല

  കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കോട്ടയം പാറക്കത്തോട് സ്വദേശി അബ്ദുള്‍ സലാം ( 71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുള്‍ സലാം കോവി‍ഡ് ബാധിച്ച്‌ കോട്ടയം മെഡിക്കല്‍

Read More »

കോവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 4,244 പേര്‍ക്ക് രോഗം

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന തമിഴ്‌നാട്ടില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 4244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,38,470 ആയി.

Read More »

അരൂര്‍ നിയോജക മണ്ഡലം നിശ്ചലമായി

  അ​രൂ​ര്‍: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ക​ണ്ടെ​യ്ന്‍​മെന്‍റ് സോ​ണ്‍ ആ​ക്കി​യ​തോ​ടെ അ​രൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം നി​ശ്ച​ല​മാ​യി. ദേ​ശീ​യ​പാ​ത​യി​ലേ​ക്കു ക​ട​ക്കു​ന്ന മു​ഴു​വ​ന്‍ റോ​ഡു​ക​ളും പൊ​ലീ​സ് അ​ട​ച്ചു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ആ​രെ​യും പൊ​ലീ​സ് ക​ട​ത്തി​വി​ടു​ന്നി​ല്ല.

Read More »

സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

  കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യാ മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ ഫീല്‍ഡ് പരിശോധന ശക്തമാക്കി. ആരോഗ്യ മുനിസിപ്പല്‍ ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകളാണ് പ്രവിശ്യയിലെ സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തി വരുന്നത്.

Read More »

കോവിഡ് വാക്സിന്‍ പരീക്ഷണം വിജയകരമെന്ന് റഷ്യ

  മോസ്‌കോയിലെ സെചെനോവ് യൂണിവേഴ്‌സിറ്റി കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി. റഷ്യയിലെ ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്‌സിന്‍

Read More »

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കൂടി കോവിഡ്, 132 പേര്‍ക്ക് രോഗമുക്തി

  തിരുവനന്തപുരം കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും,

Read More »

ഇന്നു മുതൽ കേരളത്തിൽ നിന്ന് യുഎഇയിലേക്കു മടങ്ങാം; പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

  ഇന്നു മുതൽ കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള പ്രവാസി മടക്കം ആരംഭിക്കും. കോവിഡ് മൂലം ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ കാത്തിരുന്ന പതിനായിരങ്ങളാണു യാത്ര തിരിക്കുക. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തു

Read More »

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക്

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തിലേക്ക് അടുത്തു. ഇതുവരെയുള്ള കണക്കനുസരിച്ച്‌ രാജ്യത്തെ ആകെ

Read More »

ഒമാനില്‍ കോവിഡ് വ്യാപനം അറിയാന്‍ രാജ്യവ്യാപകമായി സര്‍വേ

  ഒമാനില്‍ കോവിഡ് വ്യാപനം സംബന്ധിച്ച് പഠനം നടത്തുന്നതിനായി രാജ്യവ്യാപകമായി സര്‍വേയുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. സ്വദേശികളെയും വിദേശികളെയും പങ്കെടുപ്പിച്ച് രക്ത സമ്പിളുകള്‍ ശേഖരിച്ചുള്ള സെറോളജിക്കല്‍ സര്‍വെയാണ് നടത്തുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (ഒഎന്‍എ)

Read More »

ആരോഗ്യപ്രവർത്തകരോട് ക്ഷമചോദിച്ച് പൂന്തുറയിലെ ജനങ്ങള്‍: സ്നേഹപൂർവ്വം സ്വീകരിച്ചു

  കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ തങ്ങളുടെ ഭാഗത്തു നിന്ന് പ്രതിക്ഷേധങ്ങൾക്കിടയിൽ, ആരോഗ്യ പ്രവർത്തകർക്കു നേരെ നടന്ന കയ്യേറ്റങ്ങളില്‍ ഏതെങ്കിലും തരത്തിൽ അവർക്ക് വേദനാജനകമായ അനുഭവമുണ്ടായെങ്കിൽ അതിൽ മാപ്പു ചോദിച്ച് പൂന്തുറയിലെ ജനത. ആരോഗ്യ

Read More »

സംസ്ഥാനത്ത് 488 പേർക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ശനിയാഴ്ച 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളെ പോലെയാണ് ഇന്നത്തെയും അവസ്ഥ. കോവിഡ് ബാധ സ്ഥിരീകരിക്കുന്നവർ 400 ല്‍ കൂടുന്നു. 143

Read More »

കോവിഡ്-19: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

  രാജ്യത്തെ കോവിഡ്-19 രോഗസ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. അവലോകന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, നിതി ആയോഗ് അംഗം, ക്യാബിനറ്റ്

Read More »

ബംഗാളി നടി കോയല്‍ മാല്ലിക്കിനും കുടുംബത്തിനും കോവിഡ്

  കൊല്‍ക്കത്ത: ബംഗാളി നടി കോയല്‍ മാല്ലിക്കിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതായി നാടിതന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. Baba Ma Rane & I are tested COVID-19 Positive…self quarantined!

Read More »

കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വിഴട്ടെയെന്ന് ആഷിക് അബു

  കൊച്ചി: കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ തലയില്‍ ഇടുത്തീ വീഴട്ടെ എന്ന് ശപിച്ച് സംവിധായകന്‍ ആഷിക് അബുവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. പൂന്തുറയില്‍ നാട്ടുകാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതിന് പിന്നാലെയാണ് സംവിധായകന്‍റെ പോസ്റ്റ്. “നിഷ്കളങ്കരായ നാട്ടുകാരെ

Read More »

കോവിഡ് വ്യാപനം: പൊന്നാനിയില്‍ ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

  മലപ്പുറം: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പൊന്നാനി താലൂക്കില്‍ ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം താലൂക്കില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്. സമ്പൂര്‍ണ ലോക്ക്ഡൗണിന്‍റെ ഭാഗമായി

Read More »

കാസര്‍ഗോഡ് സമ്പര്‍ക്ക രോഗികള്‍ കൂടുന്നു; മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി ജില്ലാഭരണകൂടം

  കാഞ്ഞങ്ങാട്: കാസര്‍ഗോഡ് സമ്പര്‍ക്ക രോഗികള്‍ കൂടിയ സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനായി ജില്ലയിലെ പത്തോളം മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, കാലിക്കടവ്, ചെര്‍ക്കള, നീലേശ്വരം, തൃക്കരിപ്പൂര്‍, ഉപ്പള തുടങ്ങിയ സ്ഥലങ്ങളിലെ മാര്‍ക്കറ്റുകളാണ് അടച്ചത്.

Read More »

കോവിഡ് വ്യാപനം: എറണാകുളത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

  എറണാകുളത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനെതുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ജില്ലയില്‍ സമ്പര്‍ക്ക രോഗ ബാധിതരുടെ എണ്ണം നൂറായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം സമ്പര്‍ക്കത്തിലൂടെ 64 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ്

Read More »

ജീവനക്കാരന്‍റെ ബന്ധുവിന് കോവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു

  ബെംഗളൂരു: ജീവനക്കാരന്‍റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. വ്യാഴാഴ്ച്ച അടച്ചിട്ട പാലസ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച്ച തുറക്കും. വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്ത് നേരത്തെ കൊട്ടാരത്തില്‍ സര്‍ന്ദര്‍ശകര്‍ക്കുള്ള

Read More »

ലോകത്താകെ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടരലക്ഷം രോഗികള്‍

  ലോകത്ത് ആശങ്ക സൃഷ്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. ആഗോളതലത്തില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,357 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ്

Read More »

ഇന്ന് 416 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കം വഴി 204 രോഗികൾ

  സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു. വെള്ളിയാഴ്ച 416 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 112 പേർ രോഗമുക്തരായി. പുറത്തുനിന്നു വന്നവരേക്കാൾ സമ്പർക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം

Read More »

ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണം-കെ ജി എം ഒ എ

  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആന്‍റിജൻ പരിശോധനയ്ക്ക് എത്തിയ ഡോക്ടർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘത്തിനെ കുറേ സാമൂഹിക വിരുദ്ധർ തടഞ്ഞു വയ്ക്കുകയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയും രോഗം പടരുവാനിടയാകും വിധം

Read More »

കോവിഡ്-19: ആഗോള അവലോകനത്തിന് ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര പാനല്‍

  ജനീവ: കോവിഡ് മാഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍, വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പ്രതികരണങ്ങള്‍ തുടങ്ങിയവ അവലോകനം ചെയ്യാന്‍ സ്വതന്ത്ര പാനല്‍ ( IPPR-Independent Panel for Pandemic Preparedness and Response) രൂപീകരിക്കാന്‍ തൂരുമാനിച്ചതായി ലോകാരോഗ്യ സംഘടന.

Read More »

പ്രവാസികള്‍ക്ക് യുഎഇയിൽ മടങ്ങിയെത്താൻ നാലു നിബന്ധനകൾ

  1. യുഎഇയിൽ മടങ്ങിയെത്താൻ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടണം. അപേക്ഷിക്കേണ്ടത് ഇങ്ങനെ: ഫെഡറൽ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ് അതോറിറ്റിയുടെ (ഐസിഎ) വെബ്സൈറ്റിലൂടെയാണ് (https://www.ica.gov.ae) അപേക്ഷിക്കേണ്ടത്. ദുബായിലുള്ളവർ ജനറൽ റസിഡൻസി ഓഫ്

Read More »

സമ്പര്‍ക്ക രോഗികള്‍ കൂടുന്നു: എറണാകുളത്ത് പരിശോധന വര്‍ധിപ്പിച്ച് ജില്ലാ ഭരണകൂടം

  കൊച്ചി: സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പരിശോധനകള്‍ വര്‍ധിപ്പിച്ച് ജില്ലാ ഭരണകൂടം. സമ്പര്‍ക്ക രോഗികള്‍ ഉയരുന്ന ആലുവ, ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗങ്ങളിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് ടെസ്റ്റ്

Read More »

മൈസൂർപാക്ക് കഴിച്ചാൽ കോവിഡ് മാറ്റാം; ബേക്കറി പൂട്ടിച്ച് അധികൃതർ

  കോവിഡ് മാറാൻ തങ്ങളുടെ കടയിലെ ഹെർബൽ മൈസൂർപാക്ക് കഴിച്ചാൽ മതിയെന്ന് പരസ്യം പ്രചരിപ്പിച്ച ബേക്കറി അടച്ചുപൂട്ടി അധികൃതർ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. നെല്ലായ് ലാ സ്വീറ്റ് ബേക്കറിക്കടയാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അടപ്പിച്ചത്.

Read More »

ചരക്കു വാഹനങ്ങളിലെ ജീവനക്കാരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം

  സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി കടന്നെത്തുന്ന ചരക്കുവാഹനങ്ങളെ നിരീക്ഷിക്കുന്നതിന് പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ഇതിനായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍

Read More »

എടിഎം മെഷീൻ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണം

  സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കോവിഡ് പകര്‍ന്നത് എടിഎം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലാണ് എടിഎം വില്ലനായത്. തുടക്കത്തില്‍ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.ഇവിടെ ഒരു

Read More »

തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജനസേവ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഇവർ കഴിഞ്ഞ ആഴ്ച്ച വരെ ജോലിക്ക് വന്നിരുന്നതായിട്ടാണ് വിവരം. കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ

Read More »

കോവിഡ് പ്രതിസന്ധി: അവധി എടുത്തവരോട് തിരികെ വരാന്‍ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിച്ച ജീവനക്കാരോട് ജോലിയില്‍ തിരിച്ചു കയറാന്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. കോവിഡ് മൂലമുള്ള അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ജോലിക്ക് ഹാജരാകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ദീര്‍ഘകാല ശൂന്യവേതന അവധി,

Read More »