Tag: covid 19 test

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്; 27 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ക്കാണ് കോവിഡ് മൂലം ഇന്ന് ജീവന്‍ നഷ്ടമായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951

Read More »

പിടിമുറുക്കി കോവിഡ്; സംസ്ഥാനത്ത് ഇന്ന് 2543 പുതിയ രോഗ ബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 127 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Read More »

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടരക്കോടിയിലേക്ക്; മരണം 8.29 ലക്ഷം കടന്നു

ലോകത്തെ കോവിഡ് കണക്കുകള്‍ അനുദിനം കുതിക്കുന്നത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന കോവിഡ് കണക്കുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് ഞെട്ടലുളവാക്കുന്നത്. കണക്കുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി രണ്ടരലക്ഷത്തിന് മുകളിലാണ് പുതിയ രോഗികള്‍.

Read More »

ബഹ്​റൈനില്‍ കോവിഡ്​ പരിശോധന വര്‍ദ്ധിപ്പിച്ചു; രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്​ 93.2 ശ​ത​മാ​നം

കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ല്‍ ബ​ഹ്​​റൈ​ന്‍ ലോ​ക​ത്ത്​ മു​ന്‍​നി​ര​യി​ലാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​വ​ലീ​ദ്​ അ​ല്‍ മാ​നി​അ്​ പ​റ​ഞ്ഞു. 1000 പേ​രി​ല്‍ 707 പേ​ര്‍​ക്ക്​ എ​ന്ന തോ​തി​ലാ​ണ്​ രാ​ജ്യ​ത്ത്​ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ‘ക​ണ്ടെ​ത്തു​ക, പ​രി​ശോ​ധി​ക്കുക, ചി​കി​ത്സി​ക്കു​ക’ എ​ന്ന ന​യ​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 10 ല​ക്ഷം പ​രി​ശോ​ധ​ന​ക​ള്‍ എ​ന്ന നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ടാ​ന്‍ ക​ഴി​ഞ്ഞ​ത്​ മി​ക​ച്ച നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Read More »

സംസ്ഥാനത്ത് ഇന്ന് രണ്ടായിരം കടന്ന് കോവിഡ്; 2333 പേര്‍ക്ക് രോഗം, 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Read More »

ഒമാനില്‍ 1660 പേര്‍ക്ക്​ കൂടി കോവിഡ്​: സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ജൂലൈ 25 മുതല്‍

  1660 പേര്‍ക്ക്​ കൂടി ഒമാനില്‍ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 71547 ആയി. 4798 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളില്‍ 1364 പേര്‍ സ്വദേശികളും 296 പേര്‍ പ്രവാസികളുമാണ്​. 1314

Read More »

സംസ്ഥാനത്ത് 794 പേർക്ക് കോവിഡ്; സമ്പർക്കം വഴി 519 രോഗികൾ

  സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം

Read More »

കോവിഡ്-19: ചെന്നൈയില്‍ റെക്കോര്‍ഡ് പരിശോധന, പോസിറ്റീവിറ്റി നിരക്ക് 9 ശതമാനത്തില്‍ താഴെ

  ചെന്നൈ​: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഒന്നായ ചെന്നൈയില്‍ പോസിറ്റീവിറ്റി നിരക്ക് വീണ്ടും കുറഞ്ഞത് ആശ്വാസമാകുന്നു. നഗരത്തില്‍ പോസിറ്റീവിറ്റി നിരക്ക് 8.9 ശതമാനമായാണ് താഴ്ന്നത്. കോവിഡ് രോഗികളുടെ എണ്ണം

Read More »

എന്തൊക്കെയാണ് കോവിഡ് പരിശോധനാ രീതികളെന്ന് അറിയാം

  കഴിഞ്ഞ ദിവസം ഏറെ പഴി കേട്ട കോവിഡ് ടെസ്റ്റാണ് ആന്‍റിജൻ ടെസ്റ്റ്‌ , എന്താണ് ആന്‍റിജൻ ടെസ്റ്റും പി.സി .ആർ ടെസ്റ്റും തമ്മിലുള്ള വ്യത്യാസം? അതെങ്ങിനെ രോഗ നിർണ്ണയത്തിൽ പ്രയോജനം ചെയ്യുന്നു .

Read More »

ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ക്കുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

  യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾ കോവിഡ് പരിശോധന നടത്തേണ്ട അംഗീകൃത ലാബോറട്ടറികളുടെ പട്ടിക ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. അനുമതി നല്‍കിയ ഇന്ത്യയിലെ 804 സര്‍ക്കാര്‍ ലാബോറട്ടറികളുടെയും 327 സ്വകാര്യ

Read More »