
നാഗാലാന്റില്‍ ആദ്യ കോവിഡ്-19 മരണം
നാഗാലാന്റില്‍ കോവിഡ് ബാധിച്ച് ആദ്യ മരണം റിപോര്‍ട്ട് ചെയ്തു. ദിമാപൂര്‍ കോവിഡ് ആശുപത്രിയില്‍ മരിച്ച വ്യക്തിക്ക് കോവിഡിന് പുറമെ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 65