
പ്രവാസികള്‍ക്കും ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്കും ആശ്വാസം ; ഇന്ത്യന്‍ നിര്‍മിത കോവാക്സിന് സൗദിയുടെ അംഗീകാരം
കോവാക്‌സിന് അംഗീകാരമാകുന്നതോടെ ഇന്ത്യയില്‍ കുടുങ്ങിയ താമസ വീസ ക്കാര്‍ക്കും ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ആശ്വാസം ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്കും സൗദി അറേബ്യയില്‍ പ്രവേ ശനം അനുവദിച്ചതായി സൗദിയിലെ ഇന്ത്യന്‍ എംബസി
