Tag: corporate company

രാഷ്‌ട്രീയ ജീര്‍ണതയ്‌ക്ക്‌ ബദല്‍ അരാഷ്‌ട്രീയ വാദം അല്ല

ട്വന്റി-ട്വന്റിയുടെ സി.എസ്‌.ആര്‍ പ്രവര്‍ത്തനം വ്യത്യസ്‌തമാകുന്നത്‌ അവര്‍ അത്‌ രാഷ്‌ട്രീയമായ നേട്ടത്തിന്‌ ഉപയോഗിക്കുന്നു എന്നതിലൂടെയാണ്‌

Read More »

ചെറുകിട സ്ഥാപനങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കണം: രണ്ടായിരത്തോളം കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് എംഎസ്എംഇ മന്ത്രാലയത്തിന്റെ കത്ത്

എംഎസ്എംഇകൾ നൽകിയ സേവനങ്ങൾക്കും സാധനങ്ങൾക്കും കൊടുത്തു തീർക്കേണ്ട തുക ഈമാസം തന്നെ കൊടുത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട്, എംഎസ്എംഇ മന്ത്രാലയം 2,800 ഓളം കോർപ്പറേറ്റുകൾക്ക് കത്തയച്ചു.

Read More »