
ചെറുകിട സ്ഥാപനങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കണം: രണ്ടായിരത്തോളം കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് എംഎസ്എംഇ മന്ത്രാലയത്തിന്റെ കത്ത്
എംഎസ്എംഇകൾ നൽകിയ സേവനങ്ങൾക്കും സാധനങ്ങൾക്കും കൊടുത്തു തീർക്കേണ്ട തുക ഈമാസം തന്നെ കൊടുത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട്, എംഎസ്എംഇ മന്ത്രാലയം 2,800 ഓളം കോർപ്പറേറ്റുകൾക്ക് കത്തയച്ചു.