
അയോധ്യ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്ത സംഭവം വിവാദമായി
കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യ സമാജം പ്രസിഡന്റ് കൂടിയായ രഘുനാഥ പിള്ള കടവില്‍ ക്ഷേത്രത്തില്‍ വച്ച് ഫണ്ട് കൈമാറിയത്
കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യ സമാജം പ്രസിഡന്റ് കൂടിയായ രഘുനാഥ പിള്ള കടവില്‍ ക്ഷേത്രത്തില്‍ വച്ച് ഫണ്ട് കൈമാറിയത്
തിരുവനന്തപുരത്ത് നിന്ന് കേന്ദ്രം മാറ്റുന്നു എന്നത് തെറ്റിദ്ധാരണ കാരണമാണെന്നും പലരുടെയും പ്രതികരണം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തുനിന്നുള്ള വിജിലന്‍സ് സംഘമാണ് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്
തങ്ങള്‍ പൂരിപ്പിച്ച ഉത്തരങ്ങളല്ല ലഭിച്ച ഉത്തരക്കക്കടലാസില്‍ ഉള്ളതെന്ന് ഉദ്യോഗാര്‍ഥികള്‍
നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനത്തെ ചൊല്ലി വിവാദം. ശ്രീനാരായണ ഗുരു പ്രതിമ ഉദ്ഘാടനത്തില്‍ തങ്ങളുടെ പ്രതിനിധികളെ ഒഴിവാക്കിയെന്ന് ആരോപിച്ച് സിപിഐ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് വഴിവച്ചത്.
അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഹോമിയോ മരുന്നിന് അനുകൂലമായ പ്രസ്‍താവന വിവാദമായതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകള്‍ ഹോമിയോ ആയുർവേദത്തില്‍ ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. പ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുണ്ടെങ്കില്‍ അത് നല്‍കിക്കൊള്ളാനാണ് പറഞ്ഞത്, അല്ലാതെ കൊവിഡ് ചികിത്സിക്കാനല്ല.
ഫേസ്ബുക്ക് – ബിജെപി ബന്ധം പുറത്ത് വന്നതോടെ വിവാദം പാര്ലമെന്റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും. വിദ്വേഷ പ്രചാരണത്തില്‍ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തില്‍ ഇന്ന് നടക്കുന്ന സമിതി സിറ്റിംഗില്‍ ഹാജരാകാന്‍ ഫേസ്ബുക്ക് ഇന്ത്യ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിസി മേധാവി അങ്കി ദാസിനടക്കം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
1850-തുകളില്‍ അയോധ്യ ഭൂമിതര്‍ക്കം ആരംഭിച്ചെങ്കിലും 1949-ന് ഒരു സംഘം ആളുകള്‍ പള്ളിക്കുള്ളില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ കനക്കുന്നത്. ഇതിന് കേന്ദ്ര ബിന്ദുവാകട്ടെ ഒരു മലയാളിയും. ആലപ്പുഴ ജില്ലയിലെ കൈനികരിയിലെ ക്യഷ്ണകുമാര്‍ കരുണാകരന്‍ നായരെന്ന
എംജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ തനിക്ക് ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയെന്ന് വാര്‍ത്തയോട് പ്രതികരിച്ച് എഴുത്തുകാരി കെ.ആര്‍ മീര. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍
മികച്ച സര്‍വ്വീസ് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനെയാണ് സ്വര്‍ണക്കടത്ത് കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് അകാരണമായി നീക്കിയത്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.