Tag: Construction work

കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്കായുള്ള ജനനി അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാണം പൂര്‍ത്തിയായി

കേരളത്തിലെ അസംഘടിത മേഖലയിലെ വരുമാനം കുറഞ്ഞ തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും സ്വന്തം അപ്പാര്‍ട്ട്മെന്റ് മിതമായ വിലയ്ക്ക് നല്‍കുന്നതാണ് ജനനി പദ്ധതി

Read More »

പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതി; ജനറേറ്റിംഗ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു

പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതിയുടെ ജനറേറ്റിംഗ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ ബുധനാഴ്ച പുനരാരംഭിക്കും. 60മെഗാവാട്ട് ഉല്പാദനശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി നമ്മുടെ സംസ്ഥാനത്തു കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള വൈദ്യുതി നൽകുന്നതിന് ഏറെ സഹായകമാകുന്ന ഒന്നാണ്.

Read More »