മലയോര ഹൈവേ ഉദ്ഘാടനം നാളെ
12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിച്ചത്. 7 മീറ്റര്‍ വീതിയില്‍ റോഡ് ബി എം ബി സി നിലവാരത്തില്‍ ടാര്‍ ചെയ്തു
12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിച്ചത്. 7 മീറ്റര്‍ വീതിയില്‍ റോഡ് ബി എം ബി സി നിലവാരത്തില്‍ ടാര്‍ ചെയ്തു
ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം ഒക്ടോബർ 13ന് നടക്കും. തലപ്പാടിമുതൽ മുഴപ്പിലങ്ങാടുവരെയുള്ള നാല് റീച്ചിന്റെ നിർമാണമാണ് തുടങ്ങുന്നത്. കോഴിക്കോട് ബൈപ്പാസ്, പാലോളിപാലം-മുടാടി പാലം ആറുവരിയാക്കൽ എന്നിവയുടെ നിർമാണോദ്‌ഘാടനവും നടക്കും.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.